Book Name in English : Rananeethi
ഏകാന്തതയുടെതുരുത്തുകളിൽ നിന്നും കൂട്ടായ്മയുടെ തീരത്തേക്കു വഴി കാട്ടാനുള്ളവയാണു പ്രത്യയ ശാസ്ത്ര ങ്ങളെല്ലാം. എന്നാൽ പലപ്പോഴും അവ മനുഷ്യനെ ഏകാധിപത്യത്തിൻ്റെ ആൽക്കട്രാസ് ദ്വീപിലെത്തി ക്കുകയാണെന്ന യാഥാർഥ്യം തുറന്നു കാട്ടുകയാണു. രണനീതിയെന്നനോവൽ. ആദിയും ആമിയുംഅനന്തൻ നമ്പ്യാരും കുഞ്ഞിമൊയ്തീനുമൊക്കെ നമുക്കു ചുറ്റുമുള്ള പരിചിത മുഖങ്ങളാണ്. അവരുടെ മോഹങ്ങളും സ്വപ്നങ്ങളും വേദനകളുമൊക്കെ നാം എപ്പോഴെങ്കിലുമൊക്കെ പങ്കിട്ടിട്ടുള്ള അനുഭവങ്ങളുമായിരിക്കണം. രണനീതി പ്രത്യേകിച്ച്ആരുടേയും കഥയല്ല, എന്നാൽ എല്ലാവരു ടേതുമാണുതാനും.Write a review on this book!. Write Your Review about രണനീതി Other InformationThis book has been viewed by users 21 times