Book Name in English : Rashtrathanthram
ജനാധിപത്യം, നൈതികത, രാഷ്ട്രവും പൗരരും തമ്മിലുള്ള ഇടപെടലുകൾ എന്നിവ സംബന്ധിച്ച സംവാദങ്ങൾ മൂർത്തമായിരിക്കുന്ന പുതിയ കാലത്ത് വിമർശനാത്മകവും ചരിത്രപരവുമായ വീക്ഷണത്തിലൂടെ ഈ വിഷയങ്ങളെ നോക്കിക്കാണാൻ സഹായിക്കുന്ന ഗ്രന്ഥം.കാലാതിവർത്തിയായ ക്ലാസിക്കൽ വിജ്ഞാനത്തിന്റെ അപൂർവ മാതൃക.വിവർത്തനം : ഡോ. ഡി. രാജേന്ദ്രൻWrite a review on this book!. Write Your Review about രാഷ്ട്രതന്ത്രം Other InformationThis book has been viewed by users 6 times