Image of Book രാത്രി പന്ത്രണ്ടിന് ശേഷം
  • Thumbnail image of Book രാത്രി പന്ത്രണ്ടിന് ശേഷം
  • back image of രാത്രി പന്ത്രണ്ടിന് ശേഷം

രാത്രി പന്ത്രണ്ടിന് ശേഷം

Publisher :DC Books
ISBN : 9789364876100
Language :Malayalam
Edition : 2025
Page(s) : 304
Condition : New
2 out of 5 rating, based on 43 review(s)

Book Name in English : Rathri 12-nu Shesham

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ?
അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു: ബാണാസുരൻ രക്ഷിക്കട്ടെ!
Write a review on this book!.
Write Your Review about രാത്രി പന്ത്രണ്ടിന് ശേഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1140 times

Customers who bought this book also purchased
Cover Image of Book മീരാസാധു
Rs 125.00  Rs 117.00