Book Name in English : Rathrimuthal Rathrivare
അധ്യാപകര്‍ ഒരു സവിശേഷ ജനുസ്സാണോ? അധ്യാപകരുടെ ലോകത്തുനിന്ന് കുറേ വിചിത്ര കഥകള്‍.’ ചെമ്പല്ലി മാഹാത്മ്യം ’ സ്വര്‍ണ്ണഖനി ’ മുടിപ്പാമ്പുകള്‍ ’ സുന്ദരകേരളം ’ ഒരു പൂച്ചവിശേഷം ’ വിദ്യാധനവും അന്നദാനവും തുടങ്ങി പതിനാല് കഥകള്‍ .Write a review on this book!. Write Your Review about രാത്രിമുതല്‍ രാത്രിവരെ Other InformationThis book has been viewed by users 2130 times