Book Name in English : Rest House
എന്നും പീഢിപ്പിക്കപ്പെടുന്ന സ്ത്രീ ത്ത്വത്തില്‍ നിന്ന് ഒരു ഫിനിക്സ്സ് പക്ഷിയെ പോലെ അവള്‍ ചിറകടിച്ചുയര്‍ന്നുപിന്നെ കരിമ്പുലിയുടെ കരുത്തോടെ ശത്രുക്കളുടെമേല്‍ ചാടിവീണൂ.അവള്‍ക്കു നീതിനല്‍കാത്ത നിയമ പാലകരും നീതി പീഠവും അവളുടെ അജയ്യമായ പടയോട്ടത്തിനുമുമ്പില്‍മരവിച്ചുനില്‍കുമ്പോള്‍ അനുവാചകര്‍ ആകാംഷയുടെ മുള്‍മുനയില്‍ എത്തിപ്പെടുന്നുWrite a review on this book!. Write Your Review about റെസ്റ്റ് ഹൗസ് Other InformationThis book has been viewed by users 2196 times