Image of Book ഋതുഭേദങ്ങളുടെ ഗായകന്‍
  • Thumbnail image of Book ഋതുഭേദങ്ങളുടെ ഗായകന്‍
  • back image of ഋതുഭേദങ്ങളുടെ ഗായകന്‍

ഋതുഭേദങ്ങളുടെ ഗായകന്‍

Publisher :pent O graph
ISBN : 9788194127369
Language :Malayalam
Edition : 2019
Page(s) : 198 , Cover : Hardcover
Condition : New
4 out of 5 rating, based on 8 review(s)
Printed Book

Rs 300.00
Rs 270.00

Book Name in English : Rithubhedangalude Gaayakan

യേശുദാസിന്റെ ശബ്ദം പ്രയോജനപ്പെടുത്തിയ മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകര്‍ ഉപയോഗിച്ചിട്ടുള്ള പ്രധാന രാഗങ്ങളെ കൂട്ടുപിടിക്കാതെ ചില അപൂര്‍വ്വ രാഗങ്ങളിലൂടെയാണ് യേശുദാസ് എന്ന സംഗീത സംവിധായകന്‍ സഞ്ചരിച്ചത്. മലയാള സിനിമാ ഗാനങ്ങളുടെ സ്വാഭാവ് വിശേഷവും ചരിത്രവും കാണിഛ്കു തരുന്ന ഒരു കാലിഡോസ്കോപ് ആണ് ഈ പുസ്തകം.
reviewed by Anonymous
Date Added: Monday 18 Jul 2022

യേശുദാസ് ഗാനങ്ങളിലൂടെ മലയാള ചലച്ചിത്രഗാന ശില്പികളെ പുന:രന്വേഷിക്കുന്ന സചിത്ര ലേഖനങ്ങൾ.ഗാന രചയിതാക്കളോട് ചേർന്നുനിന്ന് സംഗീത സംവിധായകരേയും സൃഷ്ടിയേയും വിശകലനംചെയ്യുന്ന ലളിതമായ ആഖ്യാനശൈലി.ഗ്രന്ഥകാരന്റെ അന്വേഷണം സത്യസന്ധതയുടെ നേർകാഴ്ചയാവുന്നു "ഋതുഭേദങ്ങളുടെ ഗായകൻ "എന്ന ഗ്രന്ഥത്തിലൂടെ....ഭാവുകങ്ങൾ.......

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 15 Jan 2020

മലയാള ചലച്ചിത്ര ഗാനശാഖയെ യേശുദാസ്സിലൂടെ നോക്കികാണുന്ന ലേഖനങ്ങൾ. കലാകൗമുദി ആഴ്ചപ്പതിപ്പിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ updated version.ഇതൊരു റഫറൻസ് ഗ്രന്ഥമാണ്.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 15 Jan 2020

ഇന്നേവരെ ഇറങ്ങിയ പുസ്തകങ്ങളിൽ വേറിട്ടുള്ളൊരു നേർകാഴ്ച.സചിത്ര ലേഖനങ്ങൾ ജീവചരിത്രങ്ങളോ അഭിമുഖങ്ങളോഅല്ല, മറിച്ച് ചരിത്രത്തിന്റെ ഏടുകളിലൂടെ ഒരു സത്യാന്വേഷിയുടെ വെളിപ്പെടുത്തലുകൾ. വിമർശനങ്ങൾക്കതീതമായി കാല്പനികതയെ കൂട്ടുപിടിക്കാതെ തെളിച്ചമുള്ള ലേഖനങ്ങൾ.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഋതുഭേദങ്ങളുടെ ഗായകന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1244 times

Customers who bought this book also purchased