Image of Book ഋതുഭേദങ്ങളുടെ പാരിതോഷികം
  • Thumbnail image of Book ഋതുഭേദങ്ങളുടെ പാരിതോഷികം
  • back image of ഋതുഭേദങ്ങളുടെ പാരിതോഷികം

ഋതുഭേദങ്ങളുടെ പാരിതോഷികം

Publisher :DC Books
ISBN : 9789357325646
Language :Malayalam
Edition : 2017
Page(s) : 90
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 199.00
Rs 189.00

Book Name in English : Rithubhedangalude Paarithoshikam

ഋതുഭേദങ്ങളുടെ മുത്തും പായലും വ്യവച്ഛേദിച്ച്‌ ഏറ്റുവാങ്ങല്‍ മനുഷ്യന്റെ ആകുലതകളാണ്‌. തണലേകുന്നവരില്‍ കണ്ടെടുക്കപ്പെടാത്ത നീരുറവ, മായികതയില്‍ കൈനീട്ടി വാങ്ങി സ്‌നിഗ്‌ദ്ധമാക്കപ്പെടുന്നു....ഒളിവാഴ്‌വുകളിലെ നിര്‍വ്വേദക്കാഴ്‌ചകളില്‍ ഭാവരഹിതമായ പി‌ന്‍നടത്തം; പിറകില്‍ അധികാരത്തിന്റെ ആക്രോശവും അന്ധകാരത്തിലെ നെടുവീര്‍പ്പും... ഉള്‍വലിയലുകളുടെ വിഭ്രമാത്മക സൗന്ദര്യത്തിന്‌ കാഴ്‌ചക്കാരന്റെ ഭാഷ്യം ഭ്രാന്തെന്ന അപഥസഞ്ചാരമാണ്‌. നിരന്തരമായ നൈമിഷികസംഘട്ടനങ്ങളുടെ കേദാരമായി തളര്‍ന്നുവീഴുന്ന മനുഷ്യാത്മാക്കളുടെ നിസ്സംഗതയാണ്‌ ‘ഋതുഭേദങ്ങളുടെ പാരിതോഷികം’.
Write a review on this book!.
Write Your Review about ഋതുഭേദങ്ങളുടെ പാരിതോഷികം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4251 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00