Image of Book രോഗ ലക്ഷണങ്ങളും രോഗ നിര്‍ണയവും
  • Thumbnail image of Book രോഗ ലക്ഷണങ്ങളും രോഗ നിര്‍ണയവും
  • back image of രോഗ ലക്ഷണങ്ങളും രോഗ നിര്‍ണയവും

രോഗ ലക്ഷണങ്ങളും രോഗ നിര്‍ണയവും

Publisher :H and C Books
ISBN : 9789390929344
Language :Malayalam
Edition : 2021
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Rogalakshanangalum Roganirnayavum

പ്രമേഹവും രക്തസമ്മര്‍ദവും മുതല്‍ ഹൃദ്രോഗവും അര്‍ബുദവും വരെ, വന്ധ്യത മുതല്‍ മേധാക്ഷയം വരെ, ശ്വാസോച്ഛ്വാസവും രക്തചംക്രമണവും മുതല്‍ പ്രത്യുത്പാദനം വരെ നിയന്ത്രിക്കുന്ന, അവയവവ്യൂഹങ്ങളെ തകരാറിലാക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെക്കുറിച്ചും, നിപ്പ, സിക്ക വൈറസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.
Write a review on this book!.
Write Your Review about രോഗ ലക്ഷണങ്ങളും രോഗ നിര്‍ണയവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 891 times

Customers who bought this book also purchased