Book Name in English : Rogam Rogasamanam
ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന മിത്തുകളെ പൊളിച്ച് സാധാരണക്കാര്‍ക്ക് മുന്നില്‍ വസ്തുക്കള്‍ തുറന്നുകാട്ടുകയാണ് പ്രശസ്ത ഭിഷഗ്വരനും അധ്യാപകനുമായ ഡോ.പി.കെ.സുകുമാരന്‍. രോഗങ്ങളെയും ചികിത്സയെയും സംബന്ധിച്ച് അറിവുപകരാന്‍ സഹായിക്കുന്ന ഈ പുസ്തകം. ഓരോ വീട്ടിലും സൂക്ഷിക്കല്ലൊടേണ്ടതാണ്.Write a review on this book!. Write Your Review about രോഗം രോഗശമനം Other InformationThis book has been viewed by users 2350 times