Book Name in English : Rogasanthikku Yoga
ദൈനംദിന ജീവിതത്തില്‍ സാധാരണ കണ്ടുവരുന്ന അസുഖങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ള യോഗമുറകളും നിര്‍ദ്ദേശങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. പുതിയകാല ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ കമ്പ്യൂട്ടര്‍ വിഷ്വല്‍ സിന്‍ഡ്രോം. പാര്‍ക്കിന്‍സോണിസം എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുകവഴി ഏറെ സമകാലീനമാണിത്.Write a review on this book!. Write Your Review about രോഗശാന്തിക്ക് യോഗ Other InformationThis book has been viewed by users 886 times