Image of Book റോമിലെ അഭിസാരിക
  • Thumbnail image of Book റോമിലെ അഭിസാരിക
  • back image of റോമിലെ അഭിസാരിക

റോമിലെ അഭിസാരിക

Publisher :Green Books
ISBN : 9798188582531
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
3 out of 5 rating, based on 88 review(s)

Book Name in English : Romile Abhisarika

റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല്‍ എന്ന നിലയില്‍ അമ്പതുകളില്‍ ഈ കൃതി യൂറോപ്പില്‍ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജനകീയനാക്കുകയും ചെയ്തു.
സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്‍
Write a review on this book!.
Write Your Review about റോമിലെ അഭിസാരിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8817 times

Customers who bought this book also purchased