Book Name in English : Rosa Luxemburg Jeevithavum Viplavavum - Oru Punarvayana
ലോക വിപ്ലവപ്രസ്ഥാന ചരിത്രത്തിലെ ധീരനായികമാരിൽ പ്രഥമഗണനീയയാണ് റോസ ലക്‌സംബർഗ്.
’ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാർകിസം’ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദങ്ങൾ ലോകത്തെവിടെ യുമുള്ള ഇടതുപക്ഷ ബുദ്ധിജീവികൾക്കിടയിൽ സജീവമായിക്കഴിഞ്ഞിട്ടുള്ള വർത്തമാന കാലഘട്ടത്തിൽ പുനർവായനകൾക്കു വിധേയമാക്കേണ്ട വിപ്ലവജീവിത ങ്ങളിൽ പ്രമുഖമാണ് റോസയുടേത്
അനുപമമായ ആ ജീവിതത്തെയും ചിന്തകളെയും പരിചയപ്പെടുത്തുന്ന പുസ്‌തകം.Write a review on this book!. Write Your Review about റോസ ലക്സംബർഗ് ജീവിതവും വിപ്ലവവും - ഒരു പുനർവായന Other InformationThis book has been viewed by users 4 times