Image of Book സാഹിത്യവും രാഷ്രീയവും
  • Thumbnail image of Book സാഹിത്യവും രാഷ്രീയവും
  • back image of സാഹിത്യവും രാഷ്രീയവും

സാഹിത്യവും രാഷ്രീയവും

Publisher :Green Books
ISBN : 9788184232950
Language :Malayalam
Edition : 2014
Page(s) : 150
Condition : New
2 out of 5 rating, based on 7 review(s)

Book Name in English : Saahithyavum Rashtreeyavum

എഴുത്തുകാര‌ന്‍ എന്ന കര്‍മ്മകാരനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് ‘ എഴുത്ത്’ എന്ന വാക്കാണ്. ഈ എഴുത്തിന് സമ്പൂര്‍ത്തി കൈവരാ‌ന്‍ അതില്‍ എഴുത്തുകാരന്റെ ഉള്ളിന്റെ ഒരംശം കലരണം . ആത്മസ്പര്‍ശമുള്ള രചനയെ അതില്ലാത്തതില്‍ നിന്ന് വേര്‍തിരിച്ചെടുക്കലിനെയാണ് വിമര്‍ശനം എന്നു പറയുന്നത് . ഇതും വളരെ ക്ലേശകരമായ ജോലിയാണ് കവിതയില്ലാത്ത പല എഴുത്തും കവിതയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയുണ്ട് . അവര്‍ കുമാരനാശന്റെ ‘ കരുണയെ ’ മറക്കുകയും അദ്ദേഹം ശ്രീമൂലം അസംബ്ലിയില്‍ ചെയ്ത പ്രസംഗം ഓര്‍ക്കുകയും ചെയ്യുന്നവരാണ്. ----- സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ ആഭിമുഖ്യങ്ങളെ വെളിപ്പെടുത്തുന്ന പുസ്തകം .
Write a review on this book!.
Write Your Review about സാഹിത്യവും രാഷ്രീയവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1886 times

Customers who bought this book also purchased