Book Name in English : Saddaminte Barber
ഗുജറാത്ത്, കടലെടുത്തവരുടെ നഗരം, മറൂള, ഗ്രൗണ്ട് സീറോ, പഴയൊരു പ്രേമ കഥ,ടൈറ്റാനിക്, അറ്റുപോയ ഒരാള്‍, സദ്ദാമിന്റെ ബാര്‍ബര്‍ എന്നിങ്ങനെ മലയാളചെറുകഥയുടെ നവയൗവനം വിളംബരം ചെയ്യുന്ന എട്ടു രചനകള്‍ വിഷയ വൈവിധ്യവും പുതുമയും ഉള്‍കരുത്തുനല്കുന്ന ഈ കഥകള്‍, എക്കാലവും മനുഷ്യന്‍ നേരിടുന്ന സങ്കീര്‍ണ ജീവിതസമസ്യകളെ വിഷയമാക്കുമ്പോഴും വര്‍ത്തമാനകാലത്തിന്റെ ചൂണ്ടുപലകകളായിത്തീരുന്നു.Write a review on this book!. Write Your Review about സദ്ദാമിന്റെ ബാര്‍ബര്‍ Other InformationThis book has been viewed by users 1070 times