Book Name in English : Sahithyavum Charithravum
സാഹിത്യവും ചരിത്രവും: ധാരണയുടെ സാധ്യതകള്‍ ; വെവ്വേറെ സന്ദര്‍ഭത്തില്‍, വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് , വിവിധതരം കേള്‍വിക്കാരെ മുന്‍നിര്‍ത്തി ചെയ്ത ഇവര്‍ക്ക്, സ്വാഭാവികമായും , വിഷയപരമായ ഐകരൂപ്യമോ തുടര്‍ച്ചയോ ഒന്നും കാണില്ല. ഒരൊറ്റ വിഷയത്തെക്കുറിക്കുന്നതല്ല; പ്രതിപാദ്യവിഷയങ്ങള്‍ക്ക് അന്യോന്യബന്ധംപോലുമില്ല. ചിലേടത്തൊക്കെ ആശയങ്ങളും മുഴുവന്‍ വാക്യങ്ങള്‍തന്നെയും ആവര്‍ത്തിച്ചിട്ടുമുണ്ടാവും. ഇങ്ങനെ കുറെ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രണ്ടു ചട്ടകള്‍ക്കുള്ളില്‍ കൊണ്ടുവരുന്നതിന്റെ പ്രസക്തിയെന്താണെന്ന സാധ്യമായ ചോദ്യത്തിനു ഞാന്‍ നല്കുന്ന ഉത്തരം ഇതൊക്കെയാണ്. കേരളത്തില്‍ ചരിത്രത്തെക്കുറിച്ചുള്ള ധാരണയ്ക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ ഇതിനു കഴിഞ്ഞാല്‍ അതുതന്നെയായിരിക്കും , ഈ ചോദ്യത്തിന്റെ ശരിക്കുള്ള ഉത്തരം.കേശവന്‍ - വെളുത്താട്ട്Write a review on this book!. Write Your Review about സാഹിത്യവും ചരിത്രവും Other InformationThis book has been viewed by users 1250 times