Book Name in English : Sahyante Makan Kathakalum Kettukathakalum
കരയിലെ ഏറ്റവും വലിയ ദൈന്യത്തിന്റെ പുസ്തകമാണിത്. വാരിക്കുഴിയില്‍ വീഴ്ത്തി ചട്ടം പഠിപ്പിച്ച് നോവിച്ച് ചങ്ങലക്കിട്ട് കാഴ്ചപ്പൂരങ്ങളില്‍ കെട്ടുകാഴ്ചയാകുന്ന സഹ്യന്റെ പ്രിയപുത്രനെക്കുറിച്ചുള്ള പുസ്തകം.Write a review on this book!. Write Your Review about സഹ്യന്റെ മകന്‍ കഥകളും കെട്ടുകഥകളും Other InformationThis book has been viewed by users 3887 times