Image of Book സലിൽ ചൗധരി ജീവിതവും സംഗീതവും
  • Thumbnail image of Book സലിൽ ചൗധരി ജീവിതവും സംഗീതവും
  • back image of സലിൽ ചൗധരി ജീവിതവും സംഗീതവും

സലിൽ ചൗധരി ജീവിതവും സംഗീതവും

ISBN : 9789355494610
Language :Malayalam
Edition : 2022
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Salil Chowdhuri Jeevithavum Sangeethavum

ബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍ താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി. ബംഗാളില്‍ മാത്രമല്ല, ആസാം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെയും തെന്നിന്ത്യയിലെയും നാടന്‍ശീലുകളില്‍ അടിസ്ഥാനപരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
-ലതാ മങ്കേഷ്‌കര്‍

സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കംപോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്..
-നൗഷാദ്

സമന്വയത്തിന്റെ സംഗീതശില്‍പ്പികൂടിയാണ് സലില്‍ ചൗധരി. വ്യത്യസ്ത ശൈലികളില്‍ ആലപിക്കപ്പെടുന്ന ഇന്ത്യന്‍
സംഗീതത്തിന്റെ ഏകത്വത്തെ അദ്ദേഹം സ്വന്തം രചനകളിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു…
-ഒ.എന്‍.വി. കുറുപ്പ്

സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്‍ത്തിയ സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും ഈ പുസ്തകത്തിലൂടെ അടുത്തറിയാം.
Write a review on this book!.
Write Your Review about സലിൽ ചൗധരി ജീവിതവും സംഗീതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 761 times

Customers who bought this book also purchased
Cover Image of Book പച്ചവിരല്‍
Rs 199.00  Rs 189.00