Image of Book സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്
  • Thumbnail image of Book സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്
  • back image of സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്

സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്

ISBN : 9789389410747
Language :Malayalam
Edition : 2020
Page(s) : 150
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 180.00
Rs 162.00

Book Name in English : Salim Ali Indian Pakshisastrathinte Pithave

പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലീം അലി. പക്ഷിനിരീക്ഷരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടി ചരിത്രമാണ്. എ ഒ ഹ്യും തുടങ്ങിവെച്ച പക്ഷിശസ്ത്രത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ സാലിം അലി പരിസ്ഥിതി സം രക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ നിലകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ സാലിം അലി യുടെ ജീവിതവും സംഭാവനകളും ആഴത്തില്‍ പ്രതിപാദിക്കുന്ന കൃതി.
Write a review on this book!.
Write Your Review about സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2262 times

Customers who bought this book also purchased