Book Name in English : Samghyayil Theeratha Maranangal
ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തോട് സിംഹളീസ് ഭൂരപക്ഷം വരുന്ന ഭരണകൂടം അനുവർത്തിച്ച ഭീകരതയുടെ അനുഭവാഖ്യാനമാണ് ഈ പുസ്തകം. മാധ്യമങ്ങളും, ചുരുക്കം ചിലതൊഴിച്ച് ലോകരാഷ്ട്രങ്ങളും തമിഴ് പുലികളുടെ തീവ്രവാദത്തിന്റെ മാറ്റൊലിയിൽ മാത്രം നോക്കിക്കണ്ട ഈ സംഭവം ഒരു വംശഹത്യയുടെ സ്വഭാവം പൂണ്ട ഭരണകൂട നടപടിയായിരുന്നു എന്ന് ഫ്രാൻസിസ് ഹാരിസൺ വ്യക്തമാക്കിത്തരുന്നു. ഇതൊരു അക്കാദമിക പഠനമല്ല, യുദ്ധമുഖത്ത് പ്രവത്തിച്ച ഒരു പത്രപ്രവർത്തകയുടെ വിവരണമാണ്. ഇതിലെ ഓരോ കഥാപാത്രവും വായിച്ചു കഴിഞ്ഞാലും നമ്മോടൊപ്പം ഒരു നൊമ്പരമായി ജീവിക്കും.Write a review on this book!. Write Your Review about സംഖ്യയില്‍ തീരാത്ത മരണങ്ങള്‍ Other InformationThis book has been viewed by users 58 times