Book Name in English : Sampathu Soubhagyamakuvan
ജീവിതത്തില്‍ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, സമ്പത്തിനോട് നിയതമായ ആഭിമുഖ്യവും മനോഭാവവും വെച്ചുപുലര്‍ത്തുന്നവര്‍ വിരളമാണ്. പണം ഒരു സ്രോതസ്സാണ്. പണം ഒരു വസ്തുവായി കണ്ട് അതിനെ സ്യഷ്ടിക്കുകയും പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യണം. ഈ ഗ്രന്ഥത്തില്‍ നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത രസകരമായ സാമ്പത്തികാനുഭവങ്ങള്‍ ഉദാഹരണസഹിതം അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about സമ്പത്ത് സൗഭാഗ്യമാകുവാന്‍ Other InformationThis book has been viewed by users 701 times