Book Name in English : Samudrasesham
സ്വന്തം സ്വത്വംതന്നെ തങ്ങളെ ഒറ്റപ്പെടുത്തുന്നതായിത്തീരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്ന തീരദേശ ഗ്രാമത്തിലെ യുവാക്കളുടെ തിജീവനശ്രമങ്ങളുടെ കഥ. തീരദേശജീവിതത്തിന്റെ സവിശേഷതകളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍.
2020ലെ ടാറ്റ ലിറ്റ്‌ലൈവ്‌സ് പുരസ്‌കാരത്തിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ട The Cliffhangers ന്റെ പരിഭാഷ Write a review on this book!. Write Your Review about സമുദ്രശേഷം Other InformationThis book has been viewed by users 1427 times