Book Name in English : Sanari
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽമുക്കിയ 42 വിരൽപ്പാടുകൾ. അന്വേഷണം ചെന്നെത്തുന്നത് സനാരി ഗ്രാമത്തിൽ. കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥൻ. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലർ.Write a review on this book!. Write Your Review about സനാരി - കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത് Other InformationThis book has been viewed by users 1314 times