Book Name in English : Sangeethakkanavukal
ഭാരതീയ സംസ്കാരത്തിന്റെ ആധുനിക വഴികളില്‍ പ്രതിഭയുടെ മാന്ത്രിക സ്പര്‍ശത്താല് സ്വകീയമായ ലോകങ്ങള്‍ തീര്‍ത്ത സംഗീത ചക്രവര്‍ത്തിയാണ് ഇശൈജ്ഞാജ്ഞാനി ഇളയരാജ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ജീവിത സ്മരണകളുടെ പരിഭാഷ. കാലദേശാതിവര്‍ത്തിയായ സംഗീതോപാസനയുടെ അവിസ്മരണീയമായ അനുഭവ സ്പന്ദനം പേറുന്ന രചന. Write a review on this book!. Write Your Review about സംഗീതക്കനവുകള്‍ Other InformationThis book has been viewed by users 1209 times