Book Name in English : Santhapthan
മലയാളവായനക്കാരുടെ ഹൃദയം കവര്‍ന്ന കന്നട സാഹിത്യകാരന്‍ ശ്രീകൃഷ്ണ ആലനഹള്ളിയുടെ ശ്രദ്ധേയങ്ങളായ ചെറുകഥകള്‍. മലയാള സാഹിത്യത്തിലെ സുല്‍ത്താനായ ബഷീറിനെക്കുറിച്ച് ആലനഹള്ളി എഴുതിയ ഹൃദ്യമായ ലേഖനവും കാട്, പാവത്താന്‍, ഭുജംഗയ്യന്റെ ദശാനതാരങ്ങള്‍ എന്നീ പ്രശസ്ത നോവലുകള്‍ക്കുശേഷം വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി.Write a review on this book!. Write Your Review about സന്തപ്തന്‍ Other InformationThis book has been viewed by users 1082 times