Book Name in English : Santhivanathile Revathi
ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ അജയന്‍ നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം. ലക്ഷ്യത്തിലേയ്ക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനുമുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ്മ പ്രധാനമായ ഭാഗമാവുമെന്ന് കരിതിയില്ല.വിസ്മൃതിയിലാണ്ടുപോയ തന്റെ ഭൂതകാലത്തിലെ നഷ്ടപ്പെട്ടുപോയ ഒരു ഏട് പൊടുന്നനെ മുന്നില്‍ വന്നുപെട്ടത് അജയനറിയാതെയാണ്.Write a review on this book!. Write Your Review about ശാന്തിവനത്തിലെ രേവതി Other InformationThis book has been viewed by users 655 times