Book Name in English : Santhosham Nigalude Srushtiyanu
“സന്തുഷ്ടമായ ഒരു മനസ്സ് സര്‍ വ്വ മാനമായ രോഗശാന്തിയുടെയും സ്രോതസ്സാകുന്നു. സന്തുഷ്ടമായ മനസ്സിന് ഉടമയായൊരാള്‍ക്ക് ഉത്സാഹവും ധൈര്യവും സ്വാത്മപ്രേരിതമായ മഹത്ത്വാകാംക്ഷയും ധാരാളമായുണ്ടാകും. മനസ്സില്‍ ആനന്ദം നിറയ്ക്കുക എന്നതാണ് ഏറ്റം വലിയ ആത്മീയ സാധന.Write a review on this book!. Write Your Review about സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ് Other InformationThis book has been viewed by users 1562 times