Image of Book ശരീരശാസ്ത്രം
  • Thumbnail image of Book ശരീരശാസ്ത്രം
  • back image of ശരീരശാസ്ത്രം

ശരീരശാസ്ത്രം

ISBN : 9789359623603
Language :Malayalam
Edition : Feb 2018
Page(s) : 236
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 320.00
Rs 304.00

Book Name in English : Sareerasaasthram

നിക്കോസ് കസാന്‍ദ് സാക്കിന്‍സിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്‌സ്ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതല്‍ മാറിമറിയാന്‍ തുടങ്ങുകയായി.
ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവല്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന
reviewed by Anonymous
Date Added: Saturday 28 Apr 2018

Interesting book.

Rating: 3 of 5 Stars! [3 of 5 Stars!]
reviewed by justin
Date Added: Friday 16 Feb 2018

good book

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ശരീരശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2894 times

Customers who bought this book also purchased