Book Name in English : Sargavishkarandal Dasavatharangaliloode
ശാസ്ത്രീയവും തത്ത്വദര്‍ശനപരവുമായ മഹദ് തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഭാരതീയ പുരാണങ്ങള്‍ . തലമുറകളിലേക്ക് ഇവ പകരുവാനായി രസനിഷ്യന്ദിയായ കഥാരൂപങ്ങളില്‍ അവ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു . ശ്രീ മഹാവിഷ്ണുവിന്റെ - സര്‍വ്വ വ്യാപിയായ പരമസത്തയുടെ - പത്ത് അവതാരങ്ങളില്‍ പ്രപഞ്ച പരിണാമത്തിലെയും മനുഷ്യസ്ഥിതിയിലെയും അഗാധതത്വങ്ങള്‍ അടങ്ങിയിരിക്കുന്നു . പാരമ്പര്യത്തിലൂടെ കൈവന്ന ഈ വിശിഷ്ട ജ്ഞാന മേഖലയുമായി ബന്ധം നഷ്ടപ്പെട്ട് സാംസ്കാരിക മാന്ദ്യവും മൂല്യച്ച്യുതിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ഇതിലേക്കൊക്കെ എത്തിനോക്കുവാനും അതേപ്പറ്റി ആഴത്തില്‍ ചിന്തിക്കുവാനും പ്രചോദനം നല്‍കുന്നു ഈ പുസ്തകം - ശ്രീകാന്ത് Write a review on this book!. Write Your Review about സര്‍ഗ്ഗാവിഷ്കാരങ്ങള്‍ ദശാവതാരങ്ങളിലൂടെ Other InformationThis book has been viewed by users 2713 times