Image of Book Sargavishkarandal Dasavatharangaliloode
  • Thumbnail image of Book Sargavishkarandal Dasavatharangaliloode
  • back image of Sargavishkarandal Dasavatharangaliloode

Sargavishkarandal Dasavatharangaliloode

Publisher : Integral Books
ISBN : 8186107282
Language : Malayalam
Edition : 2014
Page(s) : 132
Condition : New
3 out of 5 rating, based on 1 review(s)

Price of this Book is Rs 100.00

Book Name in Malayalam : സര്‍ഗ്ഗാവിഷ്കാരങ്ങള്‍ ദശാവതാരങ്ങളിലൂടെ

ശാസ്ത്രീയവും തത്ത്വദര്‍ശനപരവുമായ മഹദ് തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌ ഭാരതീയ പുരാണങ്ങള്‍ . തലമുറകളിലേക്ക് ഇവ പകരുവാനായി രസനിഷ്യന്ദിയായ കഥാരൂപങ്ങളില്‍ അവ സം‌വിധാനം ചെയ്യപ്പെട്ടിരിക്കുന്നു . ശ്രീ മഹാവിഷ്ണുവിന്റെ - സര്‍‌വ്വ വ്യാപിയായ പരമസത്തയുടെ - പത്ത് അവതാരങ്ങളില്‍ പ്രപഞ്ച പരിണാമത്തിലെയും മനുഷ്യസ്ഥിതിയിലെയും അഗാധതത്വങ്ങള്‍ അടങ്ങിയിരിക്കുന്നു . പാരമ്പര്യത്തിലൂടെ കൈവന്ന ഈ വിശിഷ്ട ജ്ഞാന മേഖലയുമായി ബന്ധം നഷ്ടപ്പെട്ട് സാംസ്കാരിക മാന്ദ്യവും മൂല്യച്ച്യുതിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ഇതിലേക്കൊക്കെ എത്തിനോക്കുവാനും അതേപ്പറ്റി ആഴത്തില്‍ ചിന്തിക്കുവാനും പ്രചോദനം നല്‍‌കുന്നു ഈ പുസ്തകം - ശ്രീകാന്ത്
Write a review on this book!.
Write Your Review about Sargavishkarandal Dasavatharangaliloode
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1554 times

Customers who bought this book also purchased
Cover Image of Book Muthassi
Rs 600.00  Rs 570.00
Cover Image of Book Pavanaparvvam
Rs 100.00
Cover Image of Book Oosharam Ooshmalam
Rs 85.00
Cover Image of Book Athmakatha
Rs 230.00  Rs 218.00
Cover Image of Book Aanamanushyante Athmakatha
Rs 225.00  Rs 214.00