Book Name in English : Sasthalokathile Vanitha Prathibhakal
പുതിയ കാലവും അതിന്റെ മേഖലകളും ഇന്ന് സ്ത്രീകളുടേതു കൂടിയാണ്.
പുരുഷനൊപ്പം ഏതു രംഗത്തും മികച്ചു നില്‍ക്കുമ്പൊഴും ശാസ്ത്രസാങ്കേതിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് അവര്‍ സാമാന്യേന അജ്ഞരാണ്.
പതിനൊന്ന് വനിതാ ശാസ്ത്രപ്രതിഭകളെക്കുറിച്ചുള്ള ശ്രദ്ധേയമായ ലേഖനങ്ങളാണ് ഇതിലെ ഉള്ളടക്കം. രചനയിലെ ലാളിത്യം പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകവും രസകരവുമാക്കുന്നു. Write a review on this book!. Write Your Review about ശാസ്ത്രലോകത്തിലെ വനിതാപ്രതിഭകള്‍ Other InformationThis book has been viewed by users 1323 times