Book Name in English : Sathyanantharakaalathe Madhyama Nirmithikal
ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍.നേരിട്ട് കാണാന്‍ കഴിയാത്ത കാഴ്ചകളെയും സംഭവങ്ങളെയും പ്രതീതി യാഥര്‍ത്ഥ്യമാക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.Write a review on this book!. Write Your Review about സത്യാനന്തര കാലത്തെ മാധ്യമ നിര്‍മ്മിതികള്‍ Other InformationThis book has been viewed by users 1927 times