Book Name in English : Satyam Sivam Sundaram
സത്യമായതും ശിവമായതും സുന്ദരമായതുമായ ലിംഗജ്യോതി ദര്‍ശിക്കാന്‍ വേണ്ടിയുള്ള ഈ നിത്യമയൂഖമായ യാത്രയില്‍ വായനക്കാരനായ നമ്മള്‍ അനുഭവിക്കുന്നത് നിറാഞ്ഞ സംതൃപ്തിമാത്രം. അങ്ങെങ്ങോ കിടക്കുന്നതും നമ്മില്‍ പലരും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതുമായ ദര്‍ശന പുണ്യങ്ങളുടെ ഉദാത്തഭാവങ്ങള്‍ ത്രിമാനവര്‍ണ്ണചിത്രങ്ങളായി ഈ ഗ്രന്ഥത്തിലെ താളുകളില്‍ അനന്യകാന്തിയണിഞ്ഞ് നിലകൊള്ളുന്നുണ്ട്. വിമലാരാജ കൃഷ്ണന്റെ വിവരണശൈലിയിലെ ലാളിത്യത്തിന്റെ നിറഞ്ഞുതുളുമ്പുല്‍ അവയ്ക്ക് ചലനശേഷി നല്‍കുന്നു.Write a review on this book!. Write Your Review about സത്യം ശിവം സുന്ദരം Other InformationThis book has been viewed by users 1488 times