Book Name in English : Saudi Chat Dot Com
പ്രവാസ ജീവിതങ്ങളുടെ പൊള്ളുന്ന അനുഭവ കഥകള്‍
മണലാരണ്യങ്ങളിലെ അധ്വാനവഴികളും പ്രവാസിയുടെ സ്വപ്നങ്ങളും ഇവയ്‌ക്കിടയില്‍ പൊരുത്തപ്പെടാതെ നില്‌ക്കുന്ന യാഥാര്‍ഥ്യങ്ങളുമെല്ലാം ഗള്‍ഫ് ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങള്‍ സൗദി അറേബ്യയുടെ വിശാലതയില്‍ വിധിയുടെ പകിട കളിക്ക് വിധേയരായവരുടെ ജീവിതത്തിലൂടെ ഒരു യാത്ര
Write a review on this book!. Write Your Review about സൗദി ചാറ്റ് ഡോട്ട് കോം Other InformationThis book has been viewed by users 2294 times