Book Name in English : Saundaryathinum Arogyathinum Body Building
കുറഞ്ഞകാലംകൊണ്ട് വളരെയധികം പ്രചാരവും വളര്‍ച്ചയും നേടിയ കായികകലയാണ് ബോഡിബില്‍ഡിംഗ്. ലോകം ഇന്ന് ബോഡിബില്‍ഡിംഗിന്‍റെ ശാസ്ത്രീയതയെയും അതിന് മനുഷ്യന്‍റെ ശാരീരികമാനസിക വളര്‍ച്ചയിലുള്ള പങ്കിനെയും അസന്ദിഗ്ദമായി അംഗീകരിച്ചിട്ടുണ്ട്. ബോഡിബില്‍ഡിംഗ് വ്യായാമങ്ങള്‍, അടിസ്ഥാനതത്വങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about സൗന്ദര്യത്തിനും ആരോഗ്യത്തിനും ബോഡിബില്‍ഡിംഗ് Other InformationThis book has been viewed by users 1759 times