Book Name in English : Secret - Rahashyam
മഹത്തായ ഒരു രഹസ്യമാണ് നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്.
യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണു വെച്ചു. ഒളിപ്പിച്ചു.നഷ്ടപ്പെട്ടു, മോഷ്ടിച്ചു, വന്തുക വിലകൊടുത്തു വാങ്ങി,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരിക്കുന്നു.Write a review on this book!. Write Your Review about സീക്രട്ട് - രഹസ്യം Other InformationThis book has been viewed by users 8443 times