Image of Book സെക്കുലാര്‍ പൊലീസ്
  • Thumbnail image of Book സെക്കുലാര്‍ പൊലീസ്

സെക്കുലാര്‍ പൊലീസ്

ISBN : 9788182657632
Language :Malayalam
Edition : 2013
Page(s) : 355
Condition : New
2 out of 5 rating, based on 11 review(s)

Book Name in English : Secular Police

ഗോധ്രസംഭവം തടയാമായിരുന്നു മോദിയുടെ ചലനസിദ്ധാന്തം
ബില്‍ക്കീസ് ബാനു ...തോഗഡിയയെ അറസ്റ്റുചെയ്യാമോ ? അഭയ കേസ് : സി.ബി.ഐ. തമ്മിലടിച്ച കാലം
മനുഷ്യാവകാശങ്ങള്‍ക്കൊപ്പം ഭൂകമ്പങ്ങള്‍ കാസര്‍കോട് ഹംസവധക്കേസ്
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു പൊലീസ്‌മേധാവി കടന്നുപോയ നാള്‍വഴികളുടെ
സത്യസന്ധമായ സ്മരണകളാണ് സെക്കുലര്‍ പൊലീസ് എന്ന ഈ ഗ്രന്ഥം. നാം കണ്ടതും കേട്ടതുമായ സംഭവങ്ങളുടെ പിന്നിലെ നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഈ സര്‍വീസ്‌സ്റ്റോറി അനാവരണം ചെയ്യുന്നു . ഗുജറാത്ത് മുന്‍ ഡി ജി പി. പി ജി ജാതവേദന്‍ നമ്പൂതിരിയുടെ നാലു ദശകം നീണ്ടുനിന്ന സര്‍വീസ് അനുഭവങ്ങള്‍.
Write a review on this book!.
Write Your Review about സെക്കുലാര്‍ പൊലീസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1813 times

Customers who bought this book also purchased
Cover Image of Book കാഴ്ചവട്ടം
Rs 115.00  Rs 103.00
Cover Image of Book ചുക്ക്
Rs 140.00  Rs 126.00