Book Name in English : Seethadhukham – Orapagradhanam
ശ്രീരാമന്റെ ജീവിതചക്രത്തിൽനിന്നും സീതയുടെ ജീവിത ചക്രം അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥം. രാജ്യത്യാഗം, ഭർത്ത്യവിരഹം, കാനനവാസം, രാവണപുരിയിലെ വാസം, അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ്, സീതാപരിത്യാഗം, ഏകാന്തത, ഭൂമിമാതാവിലേക്കുള്ള മടക്കം. ഇങ്ങനെ സീത യുടെ ജീവിതചക്രത്തിൽ ദുഃഖത്തിന്റെ ത്യാഗത്തിന്റെ കഥകളാണുള്ളത്. സീതയുടെ ജീവിതത്തെ ആധുനിക സ്ത്രീസമൂഹത്തിൻ്റെ ജീവിതവുമായി കൂട്ടി വായിക്കുക. യാണ് ഈ ഗ്രന്ഥത്തിലൂടെ ദേവകി ടീച്ചർ. സീതയുടെ ദുഃഖം എല്ലാ മനുഷ്യസ്ത്രീകളുടെയും ദുഃഖംതന്നെയാ ണെന്ന് സമർത്ഥിക്കുന്നു.Write a review on this book!. Write Your Review about സീതാദുഃഖം - ഒരപഗ്രഥനം Other InformationThis book has been viewed by users 344 times