Book Name in English : Sexum Sennum
ഒരു യുവാവ് തന്‍റെ ശുദ്ധമായ ലൈഗിംഗതയ്ക്കായി തന്‍റെ ജീവിതം സമര്‍പ്പിക്കുന്നു. ഒരു പുരുഷന്‍റെയും ആറു സ്ത്രീകളുടെയും കഥ പറയുന്ന ഈ നോവല്‍ 17- നൂറ്റാണ്ടിലെ ചൈനീസ് ലൈംഗിക സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി വാഴ്ത്തപ്പെടുന്നു. ലൈഗിംഗതയും സദാചാരവും നേര്‍ക്കുനേര്‍ കലഹിക്കുന്ന ഈ കൃതി വായനക്കാരെ തുടക്കം മുതല്‍ ഒടുക്കം വരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
പരിഭാഷ: എന്‍ മൂസക്കുട്ടിWrite a review on this book!. Write Your Review about സെക്സും സെന്നും Other InformationThis book has been viewed by users 3494 times