Book Name in English : Shabdha Sankhya Sasthram Pronology
Pronology അഥവാ ശബ്ദ സംഖ്യാ ശാസ്ത്രം പാശ്ചാത്യ രാജ്യത്തു മാത്രമല്ല ഭാരതത്തിലും പ്രചാരം നടിക്കൊണ്ടിരിക്കുന്നു.
numerology യിൽ നിന്നും വ്യത്യസ്‌തമായി പേരിന്റെ ഉച്ചാരണം കൊണ്ടു വരാവുന്ന പോസിറ്റീവ് വൈബ്രേഷനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ശാസ്ത്രശാഖ ഉദ്വേഗം ജനിപ്പിക്കുന്നതാണ്.
വർഷങ്ങളുടെ അന്വേഷണത്തിൽ നിന്നും കണ്ടെത്തിയ നൂതനമായ ഈ അറിവ് ഭാഗ്യാന്വേഷികൾക്ക് ഒരു മുതൽക്കൂട്ടാകും.
ഈ വിഷയത്തിൽ മലയാളത്തിലെ ആദ്യപുസ്‌തകം എന്ന പ്രസക്തി കുടി ഇതിനുണ്ട്.Write a review on this book!. Write Your Review about ശബ്ദ സംഖ്യാ ശാസ്ത്രം PRONOLOGY Other InformationThis book has been viewed by users 6 times