Book Name in English : Shikarangal Thedunna Vavvalukal
നിയമത്തിന്റെ തിരക്കടലില്‍ മുങ്ങിത്തപ്പി മുത്തും പവിഴവും ശേഖരിക്കുന്ന അതി വിദഗ്ധന്‍ മാത്രമല്ല, അവയ്ക്കൊക്കെ കാന്തിയും മൂല്യവുംകൂടി പ്രദര്‍ശിപ്പിക്കുന്ന കരവിരുതിന്റെ ഉടമയും കൂടിയാണ് ഈ അഭിഭാഷകന്‍. അഡ്വ.ഡോ.കെ.സി.സുരേഷ് അവതരിപ്പിക്കുന്ന നിയമ കഥാപാത്രങ്ങള്‍ ജീവനുള്ളവയാണ്. നിയമത്തിന്റെ അന്തസത്ത മനസ്സിലെത്തിക്കുന്ന വിദഗ്ധ പ്രക്രിയകളാണ് ഈ ചെറുകഥകള്‍.Write a review on this book!. Write Your Review about ശിഖരങ്ങള്‍ തേടുന്ന വവ്വാലുകള്‍ Other InformationThis book has been viewed by users 683 times