Book Name in English : Sidhiq Chiriyude Rasathanthram
സിനിമാ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു സംവിധായകൻ സിദ്ദീഖ്. മറ്റു കുട്ടികളെപ്പോലെ ഓടാനും ചാടാനും പാടാനും കളിക്കാനും കഴിവില്ലെന്നും എന്നാൽ മറ്റെന്തൊക്കെയോ കഴിവ് പടച്ചവൻ തനിക്ക് നല്കിയിട്ടുണ്ടെന്നും കുഞ്ഞുനാളിലേ തിരിച്ചറിഞ്ഞ സിദ്ദീഖ്. അത് കണ്ടെത്തി വളർത്തിയെടുക്കുകയായിരുന്നു തമാശയുടെ ശക്തിയും വശ്യതയും സ്വാധീനവും മനസിലാക്കി സർഗസിദ്ധിയെ സിദ്ദീഖ് വിളയിച്ചെടുക്കുകയായിരുന്നു. ഒരു സിനിമക്കാരൻ മാത്രമല്ല സിദ്ദീഖ് നന്മയുടെ നിറകുടം കൂടിയായിരുന്നു. ഹ്രസ്വമായ ഈ ജീവിതത്തിൽ ഏതു രംഗത്തും എങ്ങനെ ഒന്നാമനാകാമെന്ന് ചിട്ടയായ ജീവിതത്തിലൂടെ സിദ്ദീഖ് തലമുറകൾക്ക് പകർന്നു തരുന്നു.... പത്രപ്രവർത്തകൻ പി.എ മഹ്ബുബിൻ്റെ ശ്രദ്ധേയമായ രചന.Write a review on this book!. Write Your Review about സിദ്ദീഖ് ചിരിയുടെ രസതന്ത്രം Other InformationThis book has been viewed by users 218 times