Book Name in English : Silk Route
സമകാലീന യുവകവിതയുടെ ദലിത് സ്ത്രീപതിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന കവിതകള്‍. ബഹുസ്വരമായ ആന്തരിക ലോകം വെളിപ്പെടുത്തുന്ന രചനകള്‍. ആധുനികോത്തര സ്ത്രീപക്ഷ രചനകളില്‍നിന്ന് വ്യത്യസ്തമായി അടഞ്ഞ ഒച്ചകളെയും ഓര്‍മ്മകളെയും പുനരാനയിക്കുന്ന രചനകള്‍. പ്രതിനിധാനത്തിന്റെയും പ്രതിരോധത്തിന്റെയും കാവ്യഭാവനകള്‍. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി.
Write a review on this book!. Write Your Review about സില്‍ക്ക് റൂട്ട് Other InformationThis book has been viewed by users 205 times