Book Name in English : Sir C P Thiruvithamkoor Charithrathil
ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗമായപഴയതിരുവിതാം കൂറിന്റെ 1931 മുതല്‍ 1947 വരെയുള്ള പതിനാറുവര്‍ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
പൂര്‍ണ്ണമായും കുറ്റിയറ്റുപോകാതെ പഴയതലമുറയില്‍പ്പെട്ടവരുടെ സ്മരണയില്‍ ഈ വിവരങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ടാകും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു.കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവര്‍ക്കു വേണ്ടി വസ്തുതകള്‍ സന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രഥം.
Write a review on this book!. Write Your Review about സര്‍ സി പി തിരുവിതാംക്കൂര്‍ ചരിത്രത്തില്‍ Other InformationThis book has been viewed by users 1555 times