Book Name in English : Sir C P yum Thiruvithammkoorum
സർ സി.പി.യും തിരുവിതാംകൂറും
കെ.വിശ്വപ്പൻ നായർ
തിരുവിതാംകൂറിൻ്റെ വിവാദനായകനായ ഭരണാധികാരിയായിരുന്നു സർ, സി.പി രാമസ്വാമി അയ്യർ. ദേശസ്നേഹികളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയ ഏകാധിപതിയായ ദിവാനായിരുന്നു അദ്ദേഹം. അതേ സമയം അദ്ദേഹം വലിയ വികസന പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. തിരുവിതാംകൂറിനെ സ്വതന്ത്ര രാഷ്ട്രമാക്കാമെന്ന സി.പി.യുടെ കണക്കുകൂട്ടലും ജനകീയ പ്രതിഷേധം കാരണം നടപ്പായില്ല.
ഒരേ സമയം വില്ലനും നായകനുമായി തിരുവിതാംകൂർ ചരിത്രത്തിൽ ഇടം നേടിയ സി.പി യുടെ രാഷ്ട്രീയ ജീവചരിത്രമാണ് ഈ കൃതി.Write a review on this book!. Write Your Review about സർ സി പിയും തിരുവിതാംകൂറും Other InformationThis book has been viewed by users 9 times