Book Name in English : Sister
’’ശാരീരികമായ ആന്ദലബ്ധിക്കു ലൈംഗികബന്ധം മാത്രം കൈമുതലായുള്ള ഒരു വര്ഗ്ഗമാണതെന്നോര്ക്കണം. നിശയുടെ നിശ്ശബ്ദയാമങ്ങളില്‍ മദ്യത്തിന്റെ മദലഹരയില് കണ്ണും കാതും മറന്നു കാട്ടിക്കൂട്ടുന്ന ചാപല്യങ്ങള്‍! എല്ലാം കേള്‍ക്കാം. കുറെയൊക്കെ കാണാംതാനും. സദാചാരത്തിന്റെ പ്രഥമ പാഠങ്ങള്‍ അങ്ങനെ ഇരുട്ടത്താണ് പഠിക്കുന്നത്. അലകടലിലെന്നപോലെ വികാരത്തിന്റെ വേലിയേറ്റം ഒരു നിത്യസംഭവമാണ്.’’
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വഴിപിഴച്ചുപോയ ഒരു സുന്ദരിയുടെ കഥ. ജനപ്രിയ നോവലിസ്റ്റായ പമ്മന്റെ വികാരസാന്ദ്രമായ നോവല്‍. Write a review on this book!. Write Your Review about സിസ്റ്റര്‍ Other InformationThis book has been viewed by users 3748 times