Image of Book സിസ്റ്റര്‍
  • Thumbnail image of Book സിസ്റ്റര്‍

സിസ്റ്റര്‍

ISBN : 9788171806829
Language :Malayalam
Edition : 3rd Edition
Page(s) : 307
Condition : New
3 out of 5 rating, based on 16 review(s)
Printed Book

Rs 340.00
Rs 306.00

Book Name in English : Sister

’’ശാരീരികമായ ആന്ദലബ്ധിക്കു ലൈംഗികബന്ധം മാത്രം കൈമുതലായുള്ള ഒരു വര്‍ഗ്ഗമാണതെന്നോര്‍ക്കണം. നിശയുടെ നിശ്ശബ്ദയാമങ്ങളില്‍ മദ്യത്തിന്റെ മദലഹരയില്‍ കണ്ണും കാതും മറന്നു കാട്ടിക്കൂട്ടുന്ന ചാപല്യങ്ങള്‍! എല്ലാം കേള്‍ക്കാം. കുറെയൊക്കെ കാണാംതാനും. സദാചാരത്തിന്റെ പ്രഥമ പാഠങ്ങള്‍ അങ്ങനെ ഇരുട്ടത്താണ് പഠിക്കുന്നത്. അലകടലിലെന്നപോലെ വികാരത്തിന്റെ വേലിയേറ്റം ഒരു നിത്യസംഭവമാണ്.’’

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വഴിപിഴച്ചുപോയ ഒരു സുന്ദരിയുടെ കഥ. ജനപ്രിയ നോവലിസ്റ്റായ പമ്മന്റെ വികാരസാന്ദ്രമായ നോവല്‍.
Write a review on this book!.
Write Your Review about സിസ്റ്റര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3404 times

Customers who bought this book also purchased
Cover Image of Book ചുണ്ടെലി
Rs 300.00  Rs 270.00