Book Name in English : Sivasangalpam
ഭാരതത്തിന്റെ ബോധമണ്ഡലത്തിൽ സൂര്യശോഭയോടെ ജ്വലിച്ചുനിൽക്കുന്ന സ്‌പന്ദമാനമായ സാന്നിദ്ധ്യമാണ പരമശിവൻ. പ്രപഞ്ചത്തിൻ്റെ പിതാവായും അഷ്ടമൂർത്തിയായും ലോകത്തിൻ്റെ താളങ്ങൾ ചലനങ്ങളിൽ ആവാഹിയ്ക്കുന്ന നടരാജനായും അർദ്ധനാരീശ്വരസ്വരൂപനായും കാലത്തെ കൈവെള്ളയിലൊതുക്കുന്ന പ്രതിഭയുടെ മൂന്നാംകണ്ണ് ലലാടത്തിൽ ധരിയ്ക്കുന്നവനായുമൊക്കെ മഹേശ്വരൻ സങ്കല്പിയ്ക്കപ്പെടുന്നു. നീലകണ്ഠനും ചന്ദ്രചൂഡനും ഗംഗാധരനും പിനാകപാണിയും സർപ്പഭൂഷണനും കപാലധാരിയുമാണ് പരമശിവൻ. ഇപ്രകാരം ഏറെ സമ്പന്നവും വൈവിധ്യപൂർണ്ണവുമാണ് മഹേശ്വരസങ്കല്പത്തിന്റെ മാനങ്ങൾ.
കേരളത്തിലെ നിരവധി ശൈവദേവാലയങ്ങളിലെ ആരാധനാമൂർത്തിയായി വിരാജിയ്ക്കുന്ന പരമശിവൻറെ ആത്മീയ സ്വരൂപത്തെ ആസ്‌പദമാക്കി രചിയ്ക്കപ്പെട്ട കൃതിWrite a review on this book!. Write Your Review about ശിവസങ്കല്പം Other InformationThis book has been viewed by users 31 times