Image of Book സൗദികളുടെ അടിമകള്‍
  • Thumbnail image of Book സൗദികളുടെ അടിമകള്‍
  • back image of സൗദികളുടെ അടിമകള്‍

സൗദികളുടെ അടിമകള്‍

ISBN : 9788182659537
Language :Malayalam
Edition : 2014
Page(s) : 120
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Slaves of Saudis

തങ്ങളൂടെ കുടുമ്പത്തിനെയൊന്ന് കരകയറ്റാനാവുമെന്ന പ്രതീക്ഷയോടെ സൗദിയിലേക്ക് ചേക്കേറുന്ന മനുഷ്യരുടെ ദുരിതപൂര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകം . ജീവിതം തേടിപ്പോകുന്നവര്‍ക്ക് എന്നെന്നേയ്ക്കുമായി അത് നഷ്ടപ്പെടാവുന്ന അവസ്ഥ.അറിയപ്പെടാതെ പോകുന്ന നിരവധി ആടു ജീവിതങ്ങളിലൂടെയുള്ള ഒരു അന്വേഷണ യാത്ര . പരിഭാഷ : സൗമ്യ ഭൂഷണ്‍.
Write a review on this book!.
Write Your Review about സൗദികളുടെ അടിമകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 365 times

Customers who bought this book also purchased
Cover Image of Book അമ്മിണി
Rs 120.00  Rs 114.00