Book Name in English : Smaraka Silakal
80,000 കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍.
“മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യാര്‍ത്ഥതയെക്കുറിച്ചും മരണത്തിന്റെയും ശ്യൂന്യതയുടെയും സങ്കീര്‍ണ്ണതയെക്കുറിച്ചും ഒരേ സ്വരത്തില്‍ വാചാലരായ സമകാലികരില്‍ നിന്നും ചരിത്രപരമായി വേറിട്ടു നില്ക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്കാരം കണ്ടെത്തുന്നത് സ്മാരക ശിലകള്‍ എന്ന നോവലിലാണ്.“
എന്‍.ശശിധരന്‍
Write a review on this book!. Write Your Review about സ്മാരക ശിലകള്‍ Other InformationThis book has been viewed by users 3006 times