Book Name in English : Smaranakal Samaraayudhangal
ഓരോ സന്ദർഭത്തെയും തിളയ്ക്കുന്ന ചരിത്ര മുഹൂർ ത്തങ്ങളായി കാണുമ്പോഴാണ് സമകാലീനമായ ജാഢ്യാവസ്ഥകളെ മറികടന് നമുക്ക് നമ്മെ പുനർ നിർമ്മിക്കാനുള്ള ധൈഷണികവും പ്രായോഗികമായ ആയുധങ്ങൾ സമാഹരിക്കാൻ കഴിയുക. ദിനേശൻ പുത്തലത്തിന്റെ സ്മരണകൾ സമരായുധങ്ങൾ എന്ന പുസ്തകം പൊള്ളയായ വിചാരങ്ങൾക്കെതിരെയുള്ള ഈടുറ്റ ചരിത്രബോധത്തിൻ്റെ വാക്കടയാളങ്ങളാണ്.
അവതാരിക: എ വിജയരാഘവൻWrite a review on this book!. Write Your Review about സ്മരണകൾ സമരായുധങ്ങൾ Other InformationThis book has been viewed by users 90 times